Shaji said $exist comment against Abhirami and Amrita<br />പാഷാണം ഷാജി ഇന്നലെ നടത്തിയ സ്ത്‌രി വിരുദ്ധ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. അഭിരാമിയെയും അമൃതയെയും വളരം മോശനമായ രീതിയില്‍ അപമാനിച്ചിട്ടും അവരോ ജസ്ലയടക്കമുള്ള വിപ്ലവകാരികളോ ഒരു വാക്കു പോലും എതിര്‍ത്ത് സംസാരിക്കാത്തത് ആരാധകര്‍ ചര്‍ച്ചാ വിഷയാമിക്കിയിട്ടുണ്ട്.<br />#BiggBossMalayalam #JazlaMadassery